Sunday, August 28, 2011

വീണ്ടും...

അപ്പോൾ കൂട്ടുകാരെ,ഒരു ബ്ളോഗ് ഉണ്ടാക്കീട്ട് കുറേ കാലമായി.എന്തെങ്കിലും എഴുതണം എന്നും വിചാരിക്കുന്നു.പക്ഷേ പറ്റണ്ടേ?ഹും....ഇപ്പൊ ഒരു കുഞ്ഞു വെക്കേഷൻ ഉണ്ട്...അപ്പൊ വിചാരിച്ചു ഇവിടെ വന്നു എന്റെ കൂട്ടുകാരോട്‌ മിണ്ടീം പറഞ്ഞും ഇരുന്നാലോന്നു...അപ്പൊ കാണുമല്ലോ അല്ലേ?:)

6 comments:

  1. ഇങ്ങനെ വെറുതെ ഇരുന്നാല്‍ വെക്കേഷന്‍ തീര്‍ന്നുപോകില്ലേ ?...അതുകൊണ്ട് പെട്ടെന്ന് എഴുത്ത് തുടങ്ങിക്കോ... ..എന്നിട്ട് വേണം എനിക്കൊന്നു അഭിപ്രായിക്കാന്‍.....
    :)

    ReplyDelete
  2. മടിയൊക്കെ കളഞ്ഞ് അങ്ങ് എഴുതൂന്നേ :)

    ReplyDelete
  3. Veruthe irunnu boradikkunnenkil fb ilekku vaa... Avide kure koottukaarundallo...il fb ilekku vaa... Avide kure koottukaarundallo...

    ReplyDelete
  4. യ്യൊന്നു എഴ്തിക്കണ്ടിട്ടു വേണം യ്ക്കൊന്നു കമെന്റാന്‍ ...എന്തേ ! മടിച്ചു നില്‍ക്കാതെ എഴുതി തുടങ്ങിക്കോളൂ ...ഇപ്പത്തന്നെ എന്നെത്തന്നെ കണ്ടില്ലേ .2010 ല്‍ ബ്ലോഗിന് തറക്കല്ലിട്ടതാ...എഴുത്ത് തുടങ്ങാം തുടങ്ങാംന്നു വിചാരിച്ചു വിചാരിച്ചു ഇപ്പം ദാണ്ടേ 2012 ഓഗസ്റ്റ് മാസായി ആദ്യത്തെ പോസ്റ്റിടാന്‍ [അങ്ങടൊന്നു വന്നിട്ട് അനുഗ്രഹിക്കണേ ..അത് വേറെ കാര്യം ;) ] എഴുതുവാനുള്ള കഴിവ് ഒരു വരദാനമാണ് അത് പാഴാക്കിക്കളയാനുള്ളതല്ല ..സൊ എഴുത്തിന്റെ സുഖം എന്‍ജോയ് ചെയ്യൂ ...ഓണാശംസകള്‍

    ReplyDelete