Sunday, August 28, 2011

വീണ്ടും...

അപ്പോൾ കൂട്ടുകാരെ,ഒരു ബ്ളോഗ് ഉണ്ടാക്കീട്ട് കുറേ കാലമായി.എന്തെങ്കിലും എഴുതണം എന്നും വിചാരിക്കുന്നു.പക്ഷേ പറ്റണ്ടേ?ഹും....ഇപ്പൊ ഒരു കുഞ്ഞു വെക്കേഷൻ ഉണ്ട്...അപ്പൊ വിചാരിച്ചു ഇവിടെ വന്നു എന്റെ കൂട്ടുകാരോട്‌ മിണ്ടീം പറഞ്ഞും ഇരുന്നാലോന്നു...അപ്പൊ കാണുമല്ലോ അല്ലേ?:)

Friday, February 18, 2011

വല്ല ഓർമ്മയും ഉണ്ടോ എന്നെ?

ഹലോ,
വല്ല ഓർമ്മയും ഉണ്ടോ എന്നെ?എവിടെന്നാ?വെറും രണ്ട് പോസ്റ്റ് ഇട്ട് പോയതല്ലെ.ഇത്തിരി ബിസി ആയിരുന്നു.നെറ്റിലൊന്നും കേറാനെ പറ്റീല.ഇപ്പം കൊറച്ചു സമയം ഉണ്ട്.അപ്പൊ കൊച്ചു വർത്തമാനങ്ങളുമായി ഞാൻ വരും.എന്നെ മറക്കല്ലേ.:)
സ്നേഹത്തോടെ
അല്ക്ക
:)