Sunday, August 22, 2010

തുടക്കം

പരീക്ഷ ഒക്കെ കഴിഞ്ഞു ഒത്തിരി ദിവസം വെറുതെ ഇരുന്നപ്പൊ കൊറെ ബ്ലൊഗുകള്‍ വായിച്ചു.അപ്പൊ എനിക്കും എന്തെങ്കിലും ഒക്കെ എഴുതണം എന്നൊരാഗ്രഹം.എന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളുമായി ഇനി ഞാനും ഇവിടെ ഒക്കെ ഉണ്ടാകും.:)

4 comments:

  1. ഹായി അല്ക്ക ....
    സൌഹൃദവും.... സമാധാനവും ഐശ്വര്യവും ... നിറഞ്ഞ തിരുവോണാശംസകള്‍ ....
    എങ്കില്‍ പിന്നെ ഒട്ടും മടിക്കാത്ത എഴുതി തുടങ്ങുക
    കുഞ്ഞുകുഞ്ഞു വിശേഷങ്ങളും .... നല്ല നല്ല പോസ്റ്റുകള്‍ക്കുമായി കാത്തിരിക്കുന്നു....
    പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ കൂടി ഇടാന്‍ മറക്കരുതെ .. മെയില്‍ ID പ്രൊഫൈലില്‍ ഉണ്ട്ട് ...
    ഒരുക്കല്‍ കൂടി ഓണാശംസകള്‍ ..
    സ്നേഹപൂര്‍വ്വം
    ദീപ് ....

    ReplyDelete
  2. ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

    ReplyDelete
  3. പഞ്ചാരക്കുട്ടന്‍....

    എന്റെ ബ്ലോഗിലെ ആദ്യ കമന്റിട്ടതിനും ആശംസ അറിയിച്ചതിനും ഒത്തിരി ഒത്തിരി നന്ദി..

    ReplyDelete
  4. Jishad Cronic

    വന്നതിനും ആശംസക്കും ഒരുപാട് നന്ദി ഉണ്ട്

    ReplyDelete